You Searched For "പകരം തീരുവ"

വഴക്കാളിയായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച്‌  ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവും
ഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?